Thursday, 12th March 2026

പത്തനംതിട്ട കൃഷി വിജ്ഞാനകേന്ദ്രം കൃഷിയിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗത്തിന്റെ പ്രദര്‍ശനം നടത്തുന്നു. വളങ്ങള്‍, സൂക്ഷ്മ മൂലകങ്ങള്‍, ജൈവ കീടനാശിനികള്‍ തുടങ്ങിയവ പ്രയോഗിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന്റെ മെച്ചം കര്‍ഷകരെ ധരിപ്പിക്കുകയാണു ലക്ഷ്യം. ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലായി 250 പ്രദര്‍ശനങ്ങള്‍ നടത്തും. താല്‍പര്യമുള്ള പഞ്ചായത്ത്/ കൃഷി ഭവന്‍/ കര്‍ഷക ഗ്രൂപ്പുകള്‍ തുടങ്ങിയവ ബ്ലോക്കുതല നോഡല്‍ ഓഫിസറുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0469-2662094, 2661821, പുളിക്കീഴ്: 9447454627, മല്ലപ്പള്ളി: 9961254033, 9645027060, പന്തളം 9446056737, കോയിപ്രം & പറക്കോട്: 9526160155, കോന്നി & ഇലന്തൂര്‍: 9447801351.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *