കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രം പരിസരത്തുവച്ച് രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഈ മാസം 20 ന് പകല്‍ 9 മുതല്‍ കുഞ്ഞൊന്നിന് 130 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9744321158.
Saturday, 7th September 2024
Leave a Reply