പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ട കോഴി കുഞ്ഞുങ്ങളുടെ വിരിയിക്കല്‍ പ്രക്രിയയും തുടര്‍ പരിചരണവും എന്ന വിഷയത്തില്‍ നവംബര്‍ 16 നും മുട്ടക്കോഴികളുടെ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ നവംബര്‍ 26 നും രാവിലെ 10 മണി മുതല്‍ തെള്ളിയൂര്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേമ്പ്രത്തില് വച്ച് പരിശീലനം നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിനും നവംബര്‍ 15 ന് 4 മണിക്ക് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേതാണ്.
Also read:
കാപ്പി കർഷകർക്ക് വിപണി ഒരുക്കാൻ മൊബൈൽ ആപ്പ്.
ക്ഷീരകർഷകർക്ക് ക്ഷീര കർഷക ക്ഷേമനിധിയിൽ നിന്നും ധനസഹായം അനുവദിക്കണമെന്ന് ആവശ്യമുയരുന്നു.
സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പ്രിമിയം തുക ഒടുക്കുന്നതിനുളള സംവിധാനവും, പോളിസി സര്‍ട്ടിഫിക്കറ...
കൃഷി ചെയ്യാന്‍ കൃഷിയിടമല്ല മനസ്സാണ് വേണ്ടത് : കൃഷിമന്ത്രി. വി. എസ്. സുനില്‍കുമാര്‍
Leave a Reply