Thursday, 10th July 2025

 

തളിപ്പുഴ: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ ആദിവാസി ഉപജീവന സഹായ പദ്ധതിയുടെ ഭാഗമായി തളിപ്പുഴ കരിന്തണ്ടന്‍ നഗറില്‍ നാടന്‍ കോഴികളെ വിതരണം ചെയ്തു. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. സര്‍വ്വകലാശാല സംരംഭകത്വ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ജസ്റ്റിന്‍ ഡേവിസ് കോഴികളെ വിതരണം ചെയ്തു. മൂപ്പന്‍ മണി മീന്‍ചാല്‍, റിസര്‍ച്ച് അസിറ്റന്റ് ജിപ്‌സ ജഗദീഷ് എന്നിവരും പങ്കെടുത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *