Friday, 19th July 2024

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം മുഖേന ഈ മാസം 10-ന് കോഴി വളര്‍ത്തല്‍-രോഗങ്ങളും ജൈവസുരക്ഷാ മാര്‍ഗ്ഗങ്ങളും, 17-ന് പൂച്ചവളര്‍ത്തല്‍-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനവും 11-ന് പോത്തിന്‍കുട്ടി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഇന്‍ക്യാമ്പസ് ട്രെയിനിംഗും നടത്തുന്നു. താല്പര്യമുളള കര്‍ഷകര്‍ 0484-2631355 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചോ 9188522708 എന്ന ഫോണ്‍ നമ്പരില്‍ പേരും പരിശീലന വിഷയവും വാട്‌സാപ് സമ്പേശമയച്ചോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *