
തിരുവനന്തപും: ഹൽവയുടെ പേര് കേട്ടാൽ തന്നെ നാവിലൂടെ കപ്പലോടും. എങ്കിൽ ബനാന ഹൽവ കഴിക്കണം. കൂടുതൽ മൃദുലവും മധുരവുമായ ബനാന ഹൽവയും ശ്രദ്ധയാവുകയാണ്. എത്തപ്പഴം, ബനാന പൊടി, പഞ്ചസാര എന്നിവ ചേർത്ത ഹൽവയും, മധുരം കഴിക്കാത്തവർക്കായി പഴം, പനം കരിപ്പട്ടി, അരിമാവ് എന്നിവയിൽ ഉണ്ടാക്കിയ ഹൽവയും, റോബസ്റ്റപഴം, പിസ്താ, പാൽ എന്നിവ കൊണ്ട് ഉണ്ടാക്കിയ ഹൽവയും, പാളയംതോടൻ, കാഷ് നട്ട്, ഡ്രൈ ഫ്രൂട്ട് എന്നിവ കൊണ്ട് ഉണ്ടാക്കിയ ഹൽവയും, ' ബനാനയും , ചക്കയും കൊണ്ട് മിക്സ് ചെയ്ത ഹൽവയും വരെ വാഴ മഹോത്സവത്തിലുണ്ട്.
Leave a Reply