Friday, 19th April 2024

ദേശീയ വാഴ മഹോത്സവം: ബെസ്റ്റ് ഇന്നവേറ്റേഴ്സ് അവാർഡ് കുമരപ്പ ഹാൻഡ് മെയ്ഡ് പേപ്പർ ഇൻസ്റ്റിട്യൂട്ട് (ജയ്‌പൂർ) നേടി.

Published on :

ദേശീയ വാഴ മഹോത്സവം: വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ വിതരണം ചെയ്തു 
 

തിരുവനന്തപുരം:കല്ലിയൂർ ഗ്രാമത്തിനും വെള്ളായണി കായലിനും ദേശ ദേശാന്തരപ്പെരുമ സമ്മാനിച്ച് അഞ്ചു ദിവസമായി നടന്നു വന്ന ദേശീയ വാഴ മഹോത്സവം സമാപിച്ചു.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പതിനാലു ജില്ലകളിൽ നിന്നും മേളയ്ക്കെത്തിയവരും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സെമിനാറുകളിൽ പ്രബന്ധാവതരണങ്ങൾക്ക് എത്തിച്ചേർന്നവരും  ദേശീയ മാധ്യമങ്ങളിൽ

വാഴയുടെ വളർച്ചക്ക് ഏഴിന് നിർദ്ദേശങ്ങൾ: ദേശീയ വാഴ മഹോത്സവം സമാപിച്ചു.

Published on :

വാഴക്കൃഷി വ്യാപനത്തിന്  ഏഴിന നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ച് ദേശീയ വാഴ മഹോത്സവം സമാപിച്ചു.

സി.വി.ഷിബു.


തിരുവനന്തപുരം: വിവിധ സെമിനാർ സെഷനുകളിലും സംവാദങ്ങളിലുമായി ഉരുത്തിരിഞ്ഞു വന്ന ഏഴിന നിർദേശങ്ങൾ സംസ്ഥാന സർക്കാരിന് മുൻപിൽ സമർപ്പിച്ച്  കഴിഞ്ഞ അഞ്ചു ദിവസമായി കല്ലിയൂരിൽ നടന്നു വന്ന ദേശീയ വാഴ മഹോത്സവത്തിന് സമാപനം. ഭാരതത്തിലെ വാഴയുടെ വൈവിധ്യം കണക്കിലെടുത്തും കേരളത്തിലെ വാഴക്കൃഷിയുടെ