Thursday, 18th April 2024

കൃഷി ചെയ്ത് ലിംക ബുക്കിൽ:പാരമ്പര്യ കിഴങ്ങുവർഗ്ഗങ്ങളുടെ കാവൽക്കാരൻ റെജി ജോസഫ്

Published on :
ജിൻസ് തോട്ടുംകര

കിഴങ്ങുവർഗ്ഗങ്ങളുടെ കാവൽക്കാരനായി ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടിയ ജൈവകർഷകനാണ് പത്തനംതിട്ട റാന്നിയിലെ റെജി ജോസഫ്. 16 വർഷമായി കൃഷി ചെയ്യുന്ന റെജിയ്ക്ക് രണ്ടേക്കർ ഭൂമിയിലും റബറായതുകൊണ്ട് തന്നെ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. പുതിയതായി കിട്ടുന്ന വിത്തിനങ്ങൾ പരീക്ഷിച്ചും ശേഖരിച്ചും മറ്റുള്ളവർക്ക് കൃഷി ചെയ്യാൻ കൊടുത്തും കൃഷിയിൽ വൈവിധ്യമാർന്ന കാഴ്ചകളെരുക്കി മറ്റു