Tuesday, 16th April 2024

വാഴ ഒരു പരിശുദ്ധസസ്യം; വാഴയിൽ നിന്നും പണം വാരാം

Published on :
സി.വി. ഷിബു

തിരുവനന്തപുരം:: ഇത്രയും നാൾ വാഴ കഴിക്കാൻ ഉൽപാദിപ്പിക്കുന്ന പഴം തരുന്ന ഒരു സസ്യം മാത്രമായിരുന്നു. എന്നാൽ വാഴയിൽ നിന്നും പണം വാരാമെങ്കിലോ?  നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കാനും ഗ്രീൻ പ്രോട്ടോ കോൾ നടപ്പാക്കാനും വാഴക്കുള്ള കഴിവ് മനസിലാക്കിയാൽ വാഴയിൽ നിന്നു തന്നെ വരുമാനം ഉണ്ടാക്കാം. അതാണ് ദേശീയ വാഴ മഹോത്സവത്തിലൂടെ പങ്ക് വെക്കുന്നത്. 

നാവിൽ കൊതിയൂറും ബനാന ഹൽവ

Published on :
തിരുവനന്തപും: ഹൽവയുടെ പേര് കേട്ടാൽ തന്നെ നാവിലൂടെ കപ്പലോടും.  എങ്കിൽ ബനാന ഹൽവ കഴിക്കണം. കൂടുതൽ മൃദുലവും മധുരവുമായ ബനാന ഹൽവയും ശ്രദ്ധയാവുകയാണ്. എത്തപ്പഴം, ബനാന പൊടി, പഞ്ചസാര എന്നിവ ചേർത്ത ഹൽവയും, മധുരം കഴിക്കാത്തവർക്കായി പഴം, പനം കരിപ്പട്ടി, അരിമാവ് എന്നിവയിൽ ഉണ്ടാക്കിയ ഹൽവയും,  റോബസ്റ്റപഴം, പിസ്താ, പാൽ എന്നിവ കൊണ്ട് ഉണ്ടാക്കിയ ഹൽവയും,

ലോകമെങ്ങുമുള്ള ജൈവ വൈവിദ്ധ്യം വെള്ളായണിയിൽ എത്തിക്കാൻ ദേശീയ വാഴ മഹോത്സവത്തിന് കഴിഞ്ഞു: ജമ്മു കാശ്മീർ ഉപ മുഖ്യമന്ത്രി ഡോ. നിർമ്മൽ കുമാർ സിങ്ങ്

Published on :
സി.വി.ഷിബു
തിരുവനന്തപുരം: കല്ലിയൂ'രിൽ നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ജമ്മു കാശ്മീർ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡോ. നിർമ്മൽ കുമാർ സിങ്ങ് ഉദ്ഘാടനം ചെയ്തു. ജമ്മു കാശ്മീർ മന്ത്രിസഭാംഗവും കാർഷിക വികസന ബോർഡ് ഉപദേശക സമിതി വൈസ് ചെയർമാനുമായ  ദൽജിത്ത് സിങ്ങ് ചിബും ചടങ്ങിൽ സംബന്ധിച്ചു. 

ഇന്ത്യയിൽ നിന്ന് മാത്രമല്ല ലോകമെങ്ങുമുള്ള