Friday, 19th April 2024

നാടന്‍ വിളകളുടെ വിസ്മയലോകം തീര്‍ത്ത് വയനാട് വിത്തുത്സവം.

Published on :
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പ്രാദേശിക വിത്തുബാങ്കുകള്‍ എന്ന സന്ദേശവുമായി വയനാട് എം.എസ്.സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തില്‍  നടന്നു വരുന്ന വിത്തുല്‍സവം  നാടന്‍ വിളകളുടെ വിസ്മയലോകം തീര്‍ത്തു. നാടന്‍ രീതിയില്‍ തയ്യാറാക്കിയ വിത്തുപുര പരമ്പരാഗത വിത്തുകളുടെയും മറ്റു നടീല്‍ വസ്തുക്കളുടെയും കാര്‍ഷീക ഉല്‍പ്പന്നങ്ങളുടെയും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.  അന്യം നിന്നു പോകുന്ന വിത്തുകള്‍ ഓര്‍ത്തുവെച്ച് വയനാട് ജില്ലക്കു പുറമെ 

വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷികോപകരണ പ്രദര്‍ശനം പുത്തന്‍ അനുഭവമായി

Published on :

വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷികോപകരണ പ്രദര്‍ശനം പുത്തന്‍ അനുഭവമായി
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലുള്ള ആലക്കോടില്‍ നിന്നുള്ള എം.ഇ.കെ. വായനശാലയുടെ പഴയ കാര്‍ഷിക ഗൃഹോപകരണങ്ങളുടെ പ്രദര്‍ശനം കാണികള്‍ക്ക് പുത്തന്‍ അനുഭവമായി.
പഴയ കാര്‍ഷികോപകരണങ്ങളായ കലപ്പ,ഊര്‍ച്ച പലക, നുകം, തോള്‍,ഏറ്റുകൊട്ട,കൈക്കോട്ട്,കത്തി,വലിയ കുടി, തലകൂട,തട്ട,തുഴി,ഉരി,ഇടങ്ങഴി,നാഴി,സേര്‍,പറ,ജലസേചനത്തിന് ഉപയോഗിക്കുന്ന ഉവോങ്ങി തുടങ്ങിയവയും വിത്തുപൊതിയും കാണികളെ ഹഠാദാകര്‍ഷിച്ചു. പഴയ വീട്ടുപകരണങ്ങളായ ഭസ്മതട്ട്,മുരുക്കാന്‍ചെപ്പ്,ചങ്ങലാട്ട,വിളക്കുകള്‍,മട്ടുപാതി,ചെമ്പ്,കുഴമ്പ്

വയനാട് വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശനം ശ്രദ്ധേയമായി

Published on :
വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശനം ശ്രദ്ധേയമായി
വിത്തുല്‍സവത്തോടനുബന്ധിച്ച് പാരമ്പര്യ വിത്തിനങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി പഞ്ചായത്തുകള്‍ നടത്തിയ കാര്‍ഷിക പ്രദര്‍ശനം പാരമ്പര്യ വിത്തിനങ്ങളുടെ വൈപുല്യം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. നെേډനി പഞ്ചായത്തിന്‍റെ സ്റ്റാളില്‍ 30ഓളം നെല്‍ വിത്തുകളും, കാച്ചിലുകളും, പയ ര്‍ മുളക് ഇനങ്ങളും പ്രദര്‍ശനത്തിനുണ്ട്. പ്രസീദ ബത്തേരിയുടെ വിവിധ വിത്തിനങ്ങള്‍ ശ്രദ്ധേയമായി. തിരുനെല്ലി പഞ്ചായത്തിന്‍റെ സ്റ്റാളില്‍

കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ പ്രാദേശിക വിത്തു ബാങ്കുകൾ വയനാട് വിത്തുല്‍സവത്തിന് വര്‍ണ്ണാഭമായ തുടക്കം

Published on :


സി.വി.ഷിബു.
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പ്രാദേശിക വിത്തു ബാങ്കുകള്‍ എന്ന സന്ദേശവുമായി എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച വയനാട് വിത്തുല്‍സവത്തിന് വര്‍ണ്ണാഭമായ തുടക്കം. എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയവും, വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതിയും , പരമ്പരാഗത കര്‍ഷകരുടെ സംഘടനയായ സീഡ് കെയറും, വയനാട്ടിലെ  ഗ്രാമ പഞ്ചായത്തുകളും, മുന്‍സിപ്പാലിറ്റികളും, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും,