Friday, 19th April 2024
Dr.Rajendran at Pooppoli

പൂപ്പൊലിയില്‍ വിജയഗാഥ രചിച്ച് ഡോ പി.രാജേന്ദ്രന്‍

Published on :

പൂപ്പൊലിയില്‍ വിജയഗാഥ രചിച്ച് ഡോ പി.രാജേന്ദ്രന്‍

നിലാവ് പോലെ പരന്നു കിടക്കുന്ന പൂന്തോട്ടം ജര്‍ബറയും റോസും പനീറും വേരാഴ്ത്തുന്ന ഉദ്യാനങ്ങള്‍.സ്ട്രോബറിയും ഓര്‍ക്കിഡു കളും വിളയുന്ന പോളി ഹൗസുകള്‍. ലിച്ചിമരങ്ങളും മാങ്കോസ്റ്റിനും എല്ലാമുള്ള വയനാട്ടിലെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അതിഥികളായി വരുന്നവരെ സ്വന്തം വീട്ടിലെന്നപോലെ പി.രജേന്ദ്രന്‍ എന്ന കൃഷി ശാസ്ത്രജ്ഞന്‍ സ്വാ ഗതം ചെയ്യും. 265 …

ലക്ഷങ്ങള്‍ വരുമാനം: ഫിലിപ്പച്ചന്‍റെ തേനീച്ച കൃഷി

Published on :

ലക്ഷങ്ങള്‍ വരുമാനം: ഫിലിപ്പച്ചന്‍റെ തേനീച്ച കൃഷി

തേനീച്ചകളേയും തേനിനേയും സ്നേഹിച്ച് ജീവിതം മധുരതരമാക്കിയ കഥ. സ്വന്തം ജീവിതകഥ മാത്രമല്ലിത്. നൂറുകണക്കിനുപേര്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കിയും കുമളി വട്ടതൊട്ടിയില്‍ ഫിലിപ് മാത്യു എന്ന ഫിലിപ്പച്ചന്‍ പലരുടെ വഴികാട്ടിയായി. ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ട ഫിലിപ്പച്ചന്‍റെ കഥ ഇനി അറിയാത്തവര്‍ കൃഷിയെ സ്നേഹിക്കുന്നവരില്‍ കുറവായിരിക്കും. അത്രമാത്രം മാധ്യമശ്രദ്ധയും കര്‍ഷക ശ്രദ്ധയും നേടിയാണ് ഫിലിപ്പച്ചന്‍ തേനീച്ചകളുടെ …