Friday, 18th October 2024

കേരളകര്‍ഷിക സര്‍വ്വകലാശാല പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വച്ച് ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ഒന്നു വരെ നടക്കുന്ന സഫലം ആര്‍ എ ആര്‍ എസ് ഫാം കാര്‍ണിവല്‍ 2023 ന്റെ ഭാഗമായി ഈ മാസം 10 ന് (10.02.2023) രാവിലെ 10 മണിക്ക് ബോട്ടില്‍ ആര്‍ട്ട് മത്സരം സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ ഈ മാസം ഏഴിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7907741584 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് പിലിക്കോട് കേരള കാര്‍ഷികസര്‍വ്വകലാശാല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ അറിയിച്ചു.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *