Thursday, 12th December 2024

* പടവലത്തില്‍ മൃദുരോമപൂപ്പ് രോഗത്തിനെതിരെ മാങ്കോസെബ്ബ് 4 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ നേര്‍പ്പിച്ചു തളിക്കുക. കൂനല്‍ പുഴുവിനെ നിയന്ത്രിക്കുവാന്‍ ഗോമൂത്രം കാന്താരി മിശ്രിതം തളിക്കുക. കീടബാധ രൂക്ഷമാണെങ്കില്‍ ക്ലോറാന്‍ട്രാലിപ്പ്രോള്‍ 3 മില്ലി 10 ലിറ്റര്‍ വെളളത്തില്‍ കലക്കിതളിക്കുക.
* വെളളരിവര്‍ഗ്ഗ പച്ചക്കറികള്‍ വിളകളില്‍ ചൂര്‍ണ്ണപൂപ്പല്‍ രോഗം നിയന്ത്രിക്കുന്നതിന് ഡിനോക്യാപ്പ് ഒരു മി. ലി ഒരു ലിറ്റര്‍ വെളളത്തില്‍ ട്രൈക്കോഡെര്‍മ്മ വിറിഡേ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ തളിച്ച് കൊടുക്കാം. 2 ശതമാനം വേപ്പെണ്ണ 14 ദിവസത്തെ ഇടവേളകളില്‍ മൂന്നു പ്രാവശ്യം രോഗ ലക്ഷണം കണ്ടു തുടങ്ങുമ്പോള്‍ മുതല്‍ തളിച്ച് കൊടുക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *