കൊല്ലം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ വിവിധ തലങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചവര്‍ക്കുള്ള അവാര്‍ഡ് ദാനവും കാര്‍ഷിക സെമിനാറും ഈ മാസം 29ന് (നവംബര്‍ 29) രാവിലെ 9 മണി മുതല്‍ ഏരൂര്‍, ഓയില്‍പാം, പാം വ്യൂ കണ്വെന്ഷന് സെന്ററില്‍ വെച്ച് നടത്തുന്നു. ഇതിന്റെ ഉദ്ഘാടനം പൂനലൂര്‍ എം.എല്‍.എ പി.എസ് സുപാലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.
Leave a Reply