കേരള സര്ക്കാര് പൊതുമേഖലാ സ്ഥാപനമായ ഹോര്ട്ടികോര്പ്പ് ഫ്രാഞ്ചൈസി വ്യവസ്ഥയില് ഗ്രാമശ്രീ ഹോര്ട്ടി സ്റ്റോറുകള് ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പച്ചക്കറികള്ക്കും പഴവര്ക്ഷങ്ങള്ക്കും പുറമെ മറ്റു പൊതു മേഖല സ്ഥാപനങ്ങള്/ കുടുംബശ്രീ/ഫാര്മേഴ്സ്/ ഫാര്മര് പ്രൊഡ്യൂസേഴ്സ് കമ്പനി/കൃഷി കൂട്ടങ്ങള് സഹകരണ സ്ഥാപനങ്ങള് എന്നിവരുടെ ഉള്പ്പന്നങ്ങളും ഹോര്ട്ടി സ്റ്റോറില് ലഭ്യമാക്കുന്നതാണ്. സ്റ്റോറുകള്ക്ക് കുറഞ്ഞത് 100 സ്ക്വയര് ഫീറ്റ് വിസ്തീര്ണ്ണം ഉണ്ടായിരിക്കണം. സെക്യൂരിറ്റി ഡെപ്പോസിറ്റായി 25,000/ – രൂപ അടയ്ക്കേണ്ടതാണ്. ഹോര്ട്ടികോര്പ്പ് നിര്ദ്ദേശിക്കുന്ന മാതൃകയില് സ്റ്റോറുകള് ക്രമീകരിക്കേ ണ്ടതുമാണ്. താല്പര്യമുളള സംരംഭകര് 0471 2359651, 9447625776 എന്നീ ഫോണ് നമ്പറുകളിലോ, മാനേജിംഗ് ഡയറക്ടര്, ഹോര്ട്ടികോര്പ്പ്, ഉദയഗിരി, പൂജപ്പുര പി.ഒ., തിരുവനന്തപുരം – 695012. എന്ന വിലാസത്തിലോ ബന്ധപ്പെടുക.
മാസ്സിവ് ഓപ്പണ് ഓണ്ലൈന് കോഴ്സ്: പുതിയ ബാച്ച് ഓഗസ്റ്റ് 18 ന് ആരംഭിക്കുന്നു.
ഡ്രോണുകളുടെയും കാര്ഷിക യന്ത്രങ്ങളുടേയും സംസ്ഥാനതല വിതരണോദ്ഘാടനം മാനന്തവാടി വള്ളിയൂര്ക്കാവ് ഗ്രൗണ്...
കാര്ഷിക മേഖലയ്ക്ക് പുതിയ മുഖം നല്കാന് നുതന പദ്ധതികള്: കൃഷിമന്ത്രി വി.എസ്. സുനില്കുമാറുമായി അഭിമ...
കൃഷിവകുപ്പ് വൈഗ ബെസ്റ്റ് റിപ്പോർട്ടർ അവാർഡ് സി.വി.ഷിബുവിന്
Leave a Reply