ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 21-ന് (ജനുവരി 21) രാവിലെ 11 മണി മുതല്‍ പാലില്‍ നിന്നുളള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് എന്ന വിഷയത്തില്‍ ഗൂഗിള്‍മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുളളവര് ഈ മാസം 21-ന് രാവിലെ 10.30 വരെ 0476 2698550, 9947775978 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ 8075028868 എന്ന വാട്സാപ്പ് നമ്പരിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. xqw-jqat-weh എന്നതാണ് ഗൂഗിള്‍ മീറ്റ് ലിങ്ക്.
Tuesday, 19th March 2024
Leave a Reply