Saturday, 23rd October 2021

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തുന്ന 2020-21 ലെ ഡിജിറ്റല്‍ വീഡിയോ മത്സരങ്ങളില്‍ അമച്വര്‍ വിഭാഗം, ഡിജിറ്റല്‍ വീഡിയോ മത്സരം (ടി.വി. ചാനല്‍) വിഭാഗം, ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരം, കാര്‍ഷിക ലേഖന രചനാ മത്സരം, കാര്‍ഷിക ചെറുകഥ രചനാ മത്സരം എന്നിവയിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. എന്‍ട്രികള്‍ എഡിറ്റര്‍, കേരളകര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ തിരുവനന്തപുരം-3 എന്ന മേല്‍വിലാസത്തില്‍ ഹാര്‍ഡ് ഡിസ്ക്, പെന്‍ഡ്രൈവ് എന്നിവ വഴി നേരിട്ടോ fibshortfilmcontest@gmail.com എന്ന ഇ-മെയിലിലോ, 6238039997 എന്ന വാട്ട്സാപ്പ് നമ്പരിലോ അയയ്ക്കേണ്ടതാണ്. എന്‍ട്രികള്‍ അയയ്ക്കേണ്ട അവസാന തീയതി ഈ മാസം 30 (സെപ്റ്റംബര്‍ 30) ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2314358, 6238039997 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *