കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് മാസം 3 ന് വാണിജ്യ അടിസ്ഥാനത്തിലുള്ള അച്ചാര്‍ നിര്‍മ്മാണം 10ന് പൂന്തോട്ട പരിപാലനവും ലാന്‍ഡ്‌സ്‌കേപ്പിങ്ങും 22ന് അക്വാപോണിക്‌സ് ബയോഫ്‌ലോഗ് മത്സ്യകൃഷി രീതികള്‍ 24ന് ചിപ്പി കൂണ്‍ കൃഷി എന്നീ വിഷയങ്ങളില്‍ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനീസ് 550 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെയുള്ള സമയങ്ങളില്‍ 0487 2370773 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Friday, 22nd September 2023
Leave a Reply