ഉത്തര മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം നവംബര്‍ 14 മുതല്‍ 19 വരെ ‘ജൈവ കൃഷിക്കൊരു ആമുഖം’ എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കമ്പോസ്റ്റ് നിര്‍മ്മാണം, ജൈവ കൃഷിയുടെ വാണിജ്യ സാധ്യതകള്‍, ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ പ്രായോഗിക പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 9633406694 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് നവംബര്‍11-നു 4 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 2010 രൂപയാണ് ഒരാള്‍ക്ക് ഫീസ്.
Leave a Reply