Saturday, 10th June 2023

ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്‍്‌റ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 27) തിരുവനന്തപുരം കോര്‍പറേഷന്റെ പേട്ട എബിസി സെന്ററിലും കുടപ്പനക്കുന്ന് ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്‍്‌റ് ട്രെയിനിംഗ് സെന്ററിലും വച്ച് നായ പിടുത്തത്തില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാച്ചേഴ്‌സിനാണ് ആരംഭഘട്ടത്തില്‍ പരിശീലനം നല്‍കുക. ഡോഗ് ക്യാച്ചിങ്ങിനൊപ്പം അനിമല്‍ വെല്‍ഫെയര്‍ ആക്ടിനെ കുറിച്ചും അവബോധം ഉണ്ടാക്കുന്ന തരത്തിലാണ് പരിശീലനം. പരിശീലനം ലഭിച്ചവരുടെ സേവനം കോര്‍പറേഷനില്‍ തെരുവ് നായ്ക്കളെ പിടിയ്ക്കുന്നതിനായി പ്രയോജനപ്പെടുത്തും.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *