
ഹോര്‍ട്ടി കോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ മണക്കാട് കൃഷിഭവനില്‍ നവംബര്‍ 10,11 ന് തേനീച്ചവളര്‍ത്തല്‍ എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്ന താല്‍പര്യമുളള കര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ തുടര്‍ ഫീല്‍ഡ്തല പരിശീലനവും, 3 ദിവസത്തെ തേനധിഷ്ഠിത ഉല്‍പന്ന നിര്‍മ്മാണ പരിശീലനവും, ഖാദി ബോര്‍ഡില്‍ നിന്നും സംരംഭകത്വ സബ്‌സിഡിയും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447910989, 9446578250 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Leave a Reply