2018, 2019 വര്‍ഷങ്ങളില്‍ റബ്ബര്‍ കൃഷി ചെയ്തവര്‍ക്ക് ധനസഹായം കിട്ടുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2021 നവംബര്‍ 10ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ അസിസ്റ്റന്റ് സിസ്റ്റംസ് ഓഫീസര്‍ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍ 0481 2576622.
Monday, 29th May 2023
Leave a Reply