* അമരപ്പയര്‍, ചതുരപ്പയര്‍ എന്നിവയുടെ നടീല്‍ സമയമാണ്. ഇവ ദിനദൈര്‍ഘ്യം കുറഞ്ഞ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുളള സമയത്താണ് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്. നിലമൊരുക്കലും നടീലും ആരംഭിക്കാവുന്നതാണ്.
* മത്സ്യക്കുളങ്ങളിലെ വെളളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കുളള സൗകര്യം വെറ്റില നെല്ല് ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാണ്.
Saturday, 7th September 2024
Leave a Reply