കാര്‍ഷിക ഉത്പാദന ക്ഷമതയ്ക്ക്് തേനീച്ച പരിപാലനം എന്ന ലക്ഷ്യത്തോടൊപ്പം കര്‍ഷകര്‍ക്ക് തേനധിഷ്ഠിത ഉത്പന്ന നിര്‍മ്മാണവും പരിശീലനവും ലക്ഷ്യമാക്കി ഹോര്‍ട്ടികോര്‍പ്പും തൊടുപുഴ കൃഷിഭവനും സംയുക്തമായി തേന്‍ മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തില്‍ മാര്‍ച്ച് 15,16,17 തീയതികളില്‍ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാര്‍ച്ച് 10 നു മുമ്പായി 9447910989 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Friday, 9th June 2023
Leave a Reply