Thursday, 12th March 2026

ആലപ്പുഴ ജില്ലയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ പദ്ധതിയുടെ ഭാഗമായി ചെറുകിട വളം, കീടനാശിനി ഡീലര്‍മാര്‍ക്ക് ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.വി. രാജേശ്വരി നാളെ നിര്‍വ്വഹിക്കും. പാണാവളളി, കുത്തിയതോട്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ ബ്ലോക്ക് പരിധിയില്‍ വരുന്ന ഡീലര്‍മാര്‍ക്ക് നാളെ (10.11.2021) 10 മണിയ്ക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ചും ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, ചാരുംമൂട് ബ്ലോക്ക് പരിധിയിലെ ഡീലര്‍മാര്‍ക്ക് ഈ മാസം 20 ന് (20.11.2021) 10 മണിയ്ക്ക് കായംകുളം ടൗണ്‍ ഹാളില്‍ വെച്ചും നടത്തുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *