Monday, 28th October 2024

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘മുട്ടക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഫെബ്രുവരി 27,28 തീയതികളില്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയില്‍ വച്ച് രാവിലെ 10.00 മണി മുതല്‍ 5.00 മണി രണ്ടു ദിവസത്തെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491- 2815454, 9188522713 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *