Sunday, 3rd December 2023

ആഫ്രിക്കൻ സ്വൈൻ ഫീവർ രോഗം മനുഷ്യരിലേയ്ക്ക് പകരില്ലെന്ന് കേരള വെറ്ററിനറി സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ എം ആർ ശശീന്ദ്രനാഥ് അറിയിച്ചു. ആഫ്രിക്കൻ സ്വൈൻ ഫീവർ മനുഷ്യരിലേയ്ക്ക് പകരുമെന്ന്  ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *