ആലപ്പുഴ: ക്ഷീരവികസന വകുപ്പ് ജില്ല ക്ഷീരസംഗമത്തിന്റെ ഭാഗമായി കാര്‍ഷിക മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് ഏതെങ്കിലും കണ്ടുപിടിത്തങ്ങള്‍, പുതിയ അറിവുകള്‍, പുതു പ്രവര്‍ത്തന രീതികള്‍ തുടങ്ങിയ നൂതന ആശയങ്ങള്‍ നടപ്പിലാക്കിയ കര്‍ഷകരെ ആദരിക്കുന്നു. അപേക്ഷ – സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എക്‌സ്‌റ്റെന്‍ഷന്‍ സര്‍വ്വീസ് യൂണിറ്റുകളുമായി ബന്ധപ്പെടണം. കാര്‍ഷിക മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരുടെ കണ്ടുപിടിത്തങ്ങള്‍ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ കേരള വെറ്റിനറി ആന്‍്‌റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ആവിഷ്‌കരിച്ച പദ്ധതിയാണ് ‘നാട്ടിലെ ശാസ്ത്രം.
Tuesday, 20th May 2025
Leave a Reply