ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പ്രധാനമന്ത്രി സമ്പദ് യോജന 2023-24 വിവിധ ഘടക പദ്ധതികളായ ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിംഗ് യൂണിറ്റ്, മത്സ്യകുഞ്ഞുങ്ങളുടെ നഴ്‌സറി/മത്സ്യ പരിപാലന യൂണിറ്റ്, ഓരുജല കുള നിര്‍മ്മാണം, ശുദ്ധജല മത്സ്യക്കൃഷിക്കായുളള പ്രവര്‍ത്തനചെലവ്, ഓരുജല മത്സ്യക്കൃഷിക്കായുള്ള പ്രവര്‍ത്തനചെലവ്, ഓരുജലകൂട് എന്നിവക്കും ബയോഫ്‌ളോക്ക് കുളം നിര്‍മ്മാണം (വനിതകളില്‍ നിന്നും) അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ നിശ്ചിത മാതൃകയിലുളള അപേക്ഷ തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഡിസംബര്‍ 16ന് വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0497-2732340.
Monday, 19th January 2026






Leave a Reply