Tuesday, 19th March 2024

മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡയറി സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ഈ മാസം 12,13 (ജനുവരി 12,13) തീയതികളില്‍ “പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍’ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 1000 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744481598, 9495039707 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *