Saturday, 27th July 2024

കാര്‍ഷിക ഉത്പാദനവും കര്‍ഷകന്റെ വരുമാനവൂം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് കൊല്ലം കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിയ്ക്കുന്ന അതിജീവനം 2021ല്‍ 09.11.2021 രാവിലെ 10 മണിയ്ക്ക് കിഴങ്ങ് വര്‍ഗ്ഗവിളകളിലെ സംരഭകത്വ സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാറും ഉച്ചയ്ക്ക് 2 മണിയ്ക്ക് കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭകത്വ വികസനം എന്ന വിഷയത്തില്‍ പരിശീലനവും കൊട്ടാരക്കര സദാനന്ദപുരത്തെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *