കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ ആറു ദിവസത്തെ ക്ലാസ്‌റൂം പരിശീലന പരിപാടി നവംബര്‍ 10 മുതല്‍ 17 വരെയുളള തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഈരയില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ ആധാര്‍കാര്‍ഡ്, രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. താല്‍പര്യമുളളവര്‍ ഈ മാസം 9-നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 0481-2302223, 9495445536 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Tuesday, 17th June 2025
Leave a Reply