Thursday, 25th April 2024

ആലപ്പുഴ ചെങ്ങന്നൂർ മൃഗസംരക്ഷണ വകുപ്പിന്റെ സെൻട്രൽ ഹാച്ചറിയിൽ വെച്ച് മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം  നൽകുന്നു. ജനുവരി 30 , 31 ( തിങ്കൾ,ചൊവ്വ) തീയതികളിലായി   നടക്കുന്ന പരിശീലനത്തിൽ  പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ  0479 -2457778 ,0479 2452277 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *