ആധുനിക സഹകരണ കൃഷിയില്‍ മാതൃകയായ ബ്രഹ്മ ഗിരി ഡവലപ്മെന്‍റ് സൊസൈറ്റി യുടെ കേരള ചിക്കന്‍ പദ്ധതിക്ക് റീ-ബില്‍ഡിങ് കേരള ഫണ്ടില്‍ നിന്നും ധനസഹായം. ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്‍റെ അധ്യക്ഷതയില്‍ പ്ലാനിങ്ബോര്‍ഡ്, മൃഗസംരക്ഷ ണവകുപ്പ്, കുടുംബശ്രീ എന്നിവ യുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെ ടുത്ത യോഗത്തിലാണ് തീരുമാന മെന്ന് ബ്രഹ്മഗിരി ചെയര്‍മാന്‍ …
ബയോവിന്‍ അഗ്രോറിസര്‍ച്ചിന്‍റെ കാര്‍ഷിക മേഖലയിലെ ഇടപെടലുകള്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ ജൈവ കൃഷി വ്യാപന പദ്ധതിയാണ് മാനന്തവാടി രൂപത നേതൃത്വം നല്‍കുന്ന ബയോവിന്‍ അഗ്രോ റിസര്‍ച്ച് നടപ്പിലാക്കുന്നത്. നിലവില്‍ പതിനെണ്ണായിരത്തി അഞ്ഞൂറ് കര്‍ഷ കര്‍ ബയോവിന്‍ അഗ്രോ റിസര്‍ച്ചിന്‍റെ ജൈവകൃഷി വ്യാപന പദ്ധതിയില്‍ അംഗങ്ങളാണ്.
കര്‍ഷകരെ സംഘടിപ്പിക്കുക, …