മണ്ണും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാന്‍ കുട്ടികളും പാടത്തിറങ്ങി. കൃഷിവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പാഠം ഒന്ന് പാട ത്തേക്ക് പദ്ധതിയുടെ ഭാഗമായാ ണ് ഞാറ്റുപാടത്തേക്ക് കുട്ടികളും ഇറങ്ങിയത്. നെല്ലിന്‍റെ പിറന്നാ ളായ കന്നിമാസത്തിലെ മകം നാളില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നെല്‍കൃഷിയുമായി ബന്ധപ്പെട്ട വിവിധ കാര്‍ഷിക മുറകളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട …
അഴകും ആരോഗ്യവും ഒരു പോലെ പ്രധാനം ചെയ്യുന്ന ഒരു ഫലവര്‍ഗ്ഗമാണ് മാതളം. മാതള നാരങ്ങ എന്നാണ് വിളിക്കുന്നതെങ്കിലും ഈ പഴം നാരങ്ങാ കുടുംബത്തിലെ അംഗമല്ല. ഏറെ നാള്‍ ചീത്തയാവാതെ സൂക്ഷിച്ച് വെക്കാന്‍ പറ്റുമെന്ന പ്രത്യേകതയും ഈ പഴത്തിനുണ്ട്. ഇറാഖിലെ ഉര്‍ എന്ന പ്രദേശമാണ് മാതളത്തിന്‍റെ സ്വദേശം എന്ന് കരുതപ്പെടുന്നു. ഉറിലെ പഴം എന്നര്‍ത്ഥം വരുന്ന ഉറുമാന്‍ …