ഒരുകാലത്ത് എലിയെ പിടിക്കാന്‍മാത്രം വളര്‍ത്തിയി രുന്ന പൂച്ച ഇന്ന് വീട്ടിലെ അലങ്കാരമാണ്. ഓമനിച്ച് വളര്‍ ത്തുന്ന പൂച്ചകളുടെ ഭക്ഷണക്രമ ത്തിലും നാം ശ്രദ്ധിക്കേണ്ട തുണ്ട്.
പൂച്ചകള്‍ കൂടുതല്‍ പ്രോ ട്ടീനുള്ള സമീകൃതാഹാരം നല്‍ കണം. മാര്‍ക്കറ്റില്‍ ലഭ്യമായ പൂച്ച ഭക്ഷണത്തില്‍ എല്ലാ പോഷകങ്ങളും അടങ്ങിയിരി ക്കുന്നു. മത്സ്യം, കോഴിയിറച്ചി, മാട്ടിറച്ചി എന്നിവയുടെകൂടെ വിറ്റാമിനുകള്‍, ധാതുലവണ ങ്ങള്‍, …
ഒക്ടോബര്‍ മുണ്ടകന്‍ കൃഷിയുടെ മാസമാണ്. ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് പരിസര ശുചീകരണം നടത്തുക പതിവാണ്. നാടെങ്ങും ആചരിക്കുന്ന ഈ ആഘോഷത്തിന്‍ന്‍റെ ഭാഗം തന്നെ മുണ്ടകന്‍ പാടത്തേക്കും ഇറങ്ങാം. ഒക്ടോബര്‍ ആദ്യവാരത്തില്‍ തന്നെ നിലം പരുവപ്പെടുത്തി ഞാറ് നടാം. അമ്ലത്വമുള്ള പാടമാണെങ്കില്‍ ഒന്നാം ഗഡുവായി ഏക്കറിന് 100 കിലോഗ്രാം കുമ്മായം നല്‍കണം. ആദ്യ ഉഴവിനൊപ്പം ഇത് നല്‍കിയാല്‍ മണ്ണില്‍ …