∙ ഒരുകാലത്ത് കുടിയേറ്റ കർഷകന്റെ കരുത്തായിരുന്ന കിഴങ്ങ് വർഗങ്ങൾ നാണ്യ വിളകൾ വ്യാപകമായതോടെ അപ്രധാനമായി മാറിയിരുന്നു. എന്നാൽ ഭക്ഷ്യ സുരക്ഷയുടെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം തിരിഞ്ഞറിഞ്ഞതോടെ കിഴങ്ങ് വിളകളുടെ പ്രസക്തി അനുദിനം ഏറുകയാണ്. നെല്ലും മരിച്ചീനിയും കഴിഞ്ഞാൽ കേരളത്തിലെ പ്രധാന ഭക്ഷ്യവിളകളിൽ ഒന്നാണ് മധുരക്കിഷങ്ങ്. ചീനിക്കഴങ്ങ്, ചർക്കരക്കിഴങ്ങ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. മധുരക്കിഴങ്ങ് ചെടിയുടെ
കല്‍പ്പറ്റ: ചെറുകിട തേയില കൃഷിക്കാര്‍ക്കായി പി എം കിസാന്‍, പി എംകെ എം വൈ പദ്ധതികള്‍ പ്രകാരം ആനുകൂല്യംലഭിക്കുന്നതിനായി രേഖകള്‍ സഹിതം ഹാജരാവണം. സ്മാര്‍ട്ട് കാര്‍ഡ്, ആധാര്‍, ബാങ്ക് വിവരങ്ങള്‍, പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ വേണം. വൈത്തിരി അച്ചൂര്‍ വില്ലേജ് കള്‍ക്കായി ഇന്ന് അച്ചൂര്‍ ചായ ഫാക്ടറിയിലും വൈത്തിരിയിലെ മറ്റ് വില്ലേജുകള്‍ക്കായി ഇന്ന്