Friday, 22nd September 2023

നാടന്‍ മാവുകള്‍, നന്മ മരങ്ങള്‍

Published on :

ഡോ. സിമി എസ്.
(അസി.പ്രൊഫസര്‍, കൃഷിവിജ്ഞാന്‍ കേന്ദ്ര, അമ്പലവയല്‍)

കര്‍പ്പൂര വരിക്ക
സാമാന്യം നാരുള്ളതും ഉറപ്പുള്ള ദശയുള്ളതുമായ മാമ്പഴം. കടും ഓറഞ്ച് നിറമാണ് ഇവയുടെ ദശയ്ക്ക്. ജീവകം എ കൂടുതല്‍ അടങ്ങിയ ഇനം കര്‍പ്പൂരത്തിന്‍റെ മണവും നല്ല മധുരവുമാണ്. ഇലയ്ക്കും കര്‍പ്പൂരത്തിന്‍റെ മണമുണ്ട്. ജ്യൂസിനു യോജിച്ച ഇനം.
താളി മാങ്ങ
വര്‍ഷത്തില്‍ മൂന്നു തവണ കായ്ക്കുന്നു. …