കന്നുകാലികളെ നിരവധി രോഗങ്ങള്‍ ബാധിക്കുന്ന സമയ മാണ് മഴക്കാലം. വേനലിനു ശേഷം മഴക്കാലം ആരംഭിക്കുമ്പോ ള്‍ കാലാവസ്ഥയിലെ വ്യത്യാസം ഉരുക്കളുടെ തീറ്റയില്‍ പൂപ്പല്‍ വിഷബാധ ഉണ്ടാകാന്‍ കാരണമാ കുന്നു. കുറഞ്ഞ അന്തരീക്ഷ താപനില, കൂടിയ ആര്‍ദ്രത എന്നീ സാഹചര്യങ്ങളില്‍ കാലിത്തീറ്റ, പിണ്ണാക്ക്, വൈക്കോല്‍ മുതലായ വയില്‍ വളരുന്ന അസക്കപെര്‍ ജില്ലസ് ഇനത്തില്‍പ്പെട്ട പൂപ്പലു കള്‍ ഉണ്ടാക്കുന്ന …
