ആദ്യകാലങ്ങളില്‍ കൃ ഷി എന്നത് താളബോധത്തി ന്‍റേയും സാംസ്കാരികത്തനിമ യുടെയും ഉപജീവനത്തിന്‍റെയും പാഠങ്ങള്‍ നല്‍കുന്നതായിരുന്നു. കൃഷി ജീവിതത്തിന്‍റെ തന്നെ ഭാഗമായിരുന്നു. ഉത്സവസമാ നമായ ആ കാലത്തിന് കൃഷി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഇത്തരം കാര്‍ഷികാ വബോധത്തിന് ഊടും പാവും നല്‍കിയത് കുമ്പളനാട്ടി പോലു ള്ള ആചാരമായിരുന്നു. പാട്ടും കളിയും പ്രാര്‍ത്ഥനയും …
ഡോ.ബിന്ദ്യാ ലിസ് ഏബ്രഹാം അസി.പ്രൊഫസര്‍ വെറ്ററിനറി കോളേജ്, പൂക്കോട്
ബോസ് ഇന്‍ഡിക്കസ് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യന്‍ പശു ജനുസ്സുക്കള്‍ക്ക് ഹോള്‍ സ്റ്റീന്‍ പേര്‍ഷ്യന്‍, ജേഴ്സി തുടങ്ങിയ വിദേശ ജനുസ്സുകള്‍, സങ്കരയിനം പശുക്കള്‍ എന്നി വയെ അപേക്ഷിച്ച് പതിന്മടങ്ങ് മേന്മകളുള്ളതായി ഗവേഷണ ങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുവെയുള്ള ചെറിയ ശരീര പ്രകൃതി, മുതുകിലെ പൂഞ്ഞ, കഴുത്തിനടിയിലെ താട, നീണ്ട …