Saturday, 7th September 2024

ജൈവകൃഷിക്ക് വെര്‍ട്ടിലീസിയം കുമിള്‍

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

ജൈവകൃഷിക്ക് ഇന്ന് പലതരം ഗുണകരമായ കുമി ളുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ വ്യാപകമായി ഉപയോ ഗിക്കുന്ന ഒരു കുമിളാണ് ട്രൈക്കോഡെര്‍മ്മ. ഈ കുമിള്‍ ചെടികള്‍ക്കുണ്ടാകുന്ന കുമിള്‍ രോഗങ്ങള്‍ക്കെതിരായാണ് ഉപയോഗിക്കുന്നത്. ഇതുപോലെ തന്നെ വിവിധതരം വിളകള്‍ക്കു ണ്ടാകുന്ന നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെയും ഫലപ്രദ മായി ഒരു കുമിളിനെ ബയോ ടെക്നോളജി വഴി വേര്‍തിരിച്ചെ ടുത്തിട്ടുണ്ട്. അതാണ് …

കരള്‍രോഗം മാറ്റാന്‍ നീരയ്ക്കാകുമെന്ന് പഠനം

Published on :

കല്‍പകവൃക്ഷമായ തെ ങ്ങില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന നീര, കരള്‍രോഗ ചികിത്സക്ക് ഉപയോഗിക്കാമെന്ന് പഠനം. കരള്‍ രോഗികള്‍ക്കും കേരകര്‍ ഷകര്‍ക്കും പ്രതീക്ഷ പകരുന്ന താണ് പരീക്ഷണശാലയില്‍ നിന്നുള്ള ഈ വിവരം. മദ്യപാനം മൂണ്ടമുണ്ടാകുന്ന കരള്‍ രോഗ ത്തിന്‍റെ ചികിത്സലിയാണ് നീര ഏറെ പ്രയോജനപ്പെടുക.
ഏഷ്യയിലെ പ്രധാന ശാസ്ത്രഗവേഷണ കേന്ദ്രങ്ങളി ലൊന്നായ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സി …