പ്രധാനമന്ത്രി മത്സ്യ സംപദയോജനപദ്ധതി പ്രകാരം മത്സ്യകൃഷിപദ്ധതിയിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജലമത്സ്യകൃഷി, കുളംനിര്‍മാണം, ഓരുജല മത്സ്യകൃഷിയ്ക്കുള്ള ഇന്‍പുട്ടുകള്‍, മീഡിയം സ്കെയില്‍ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, മിനി ആര്.എ.എസ് യൂണിറ്റ് എന്നീ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ ഈ മാസം 30നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: വൈക്കം മത്സ്യഭവന് – 04829 291550, 9400882267, കോട്ടയം മത്സ്യഭവന് – 0481 2434039, 9074392350, പാലാ മത്സ്യ ഭവന് – 0482 2299151, 9847387180.
Thursday, 12th December 2024
Leave a Reply