
കോഴിക്കോട് കെ.വി.കെ.യുടെ മത്സ്യവിപണനകേന്ദ്രം ഫ്രാങ്ക് (ഫിഷ് റിയറേഴ്‌സ് അസോസിയേഷന്‍ നോര്‍ത്ത് കോഴിക്കോട്) സൊസൈറ്റിയുടെ ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കായി തുറന്നുകൊടുത്തു. എല്ലാ ചൊവ്വാഴ്ചകളിലും സംഘടിപ്പിക്കുന്ന ആഴ്ച ചന്തയില്‍ ഫ്രാങ്ക് സൊസൈറ്റി അംഗങ്ങളുടെ മത്സ്യങ്ങളും ജലസസ്യങ്ങളും കുറഞ്ഞ നിരക്കില്‍ വില്‍ക്കപ്പെടുന്നു. വിശദവിവരങ്ങള്‍ക്ക് 9207868543, 9946057345 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Leave a Reply