Thursday, 12th December 2024

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ (കെയ്‌കോ) കീഴില്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എ.ഐ.ടി.ഐ) സര്‍ക്കാര്‍ അംഗീകാരമുള്ള ഓപ്പറേഷന്‍ & മെയിന്റനന്‍സ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ മെഷീനറീസ് എന്ന രണ്ട് വര്‍ഷത്തെ കെ.ജി.സി.ഇ കോഴ്‌സിലേയ്ക്ക് അഡ്മിഷന്‍ തുടരുന്നു. ആധുനിക കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും, കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും, ആധുനിക കൃഷി രീതികള്‍ നടപ്പിലാക്കുന്നതിനുമുളള പരിശീലനം ഈ കെ.ജി.സി.ഇ കോഴ്‌സ് -ലൂടെ ലഭ്യമാകുന്ന രീതിയിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത.് കൂടുതല്‍ വിവരങ്ങള്‍ക്ക് 0475-2229448, 9567827344, 9847882327 എന്നീ നമ്പറുകളിലോ,www.polyadmission.org/kgce എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *