Thursday, 12th December 2024

ഉത്തര മേഖലാ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ വച്ച് നടത്തുന്ന ‘ഫാം കാര്‍ണിവല്‍ -സഫലം 2023’ നോടനുബന്ധിച്ച് വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പകല്‍ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയുളള സമയങ്ങളില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരിശീലനം ഈ മാസം 21 ന് (21.02.2023) ശാസ്ത്രീയ കശുമാവ് കൃഷി പരിശീലനം. വിളിക്കേണ്ട നമ്പര്‍ – 7012389920., ഈ മാസം 23 ന് ‘കശുമാവ് കൃഷി ഭാവിയിലേക്കുള്ള വിള’- ഏകദിന സെമിനാര്‍. വിളിക്കേണ്ട നമ്പര്‍ – 7907277748., ഈ മാസം 25 ന് കാര്‍ഷിക യന്ത്രങ്ങളുടെ പ്രായോഗിക പരിശീലനം. വിളിക്കേണ്ട നമ്പര്‍ – 9846334758., ഈ മാസം 25 ന് സുഗന്ധ വ്യഞ്ജന വിളകള്‍ – സെമിനാര്‍. തീയതി (25.02.2023.) വിളിക്കേണ്ട നമ്പര്‍ – 7907741584 ., ഈ മാസം 27 ന് തെങ്ങിലെ കൃഷിരീതികള്‍ – സെമിനാര്‍. വിളിക്കേണ്ട – 8281307144., ഈ മാസം 28 ന് (28.02.2023) കശുമാങ്ങ സംസ്‌കരണം ഏകദിന പരിശീലനം. (വനിതകള്‍ക്ക്) വിളിക്കേണ്ട നമ്പര്‍ – 9846334758.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *