പൂക്കോട് കേരള വെറ്ററിനറി & അനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക നിയമനം നടത്തുന്നതിലേക്കായി ഈ മാസം 16-ന് (16/06/2022) നിശ്ചയിച്ചിരിക്കുന്ന ഇന്റര്‍വ്യൂ അന്നേ ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ ഈ മാസം 24-ലേക്ക് (24/06/2022) മാറ്റിവച്ചതായി അറിയിക്കുന്നു.






Leave a Reply