കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷിക കോളേജിലെ അനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്‌മെന്റിലേക്ക് ‘ഫാം അസിസ്റ്റന്റ് ഗ്രേഡ് – 2 വെറ്റി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി, 22-08-2024 ന് ഉച്ചയ്ക്ക 1:30 മണിക്ക് യോഗ്യതയുള്ളവരെ അഭിമുഖത്തിനായി ക്ഷണിക്കുന്നു. യോഗ്യത: വി.എച്ച്.എസ്.സി (എല്‍.എസ്.എം/ഡയറി ഹസ്ബന്‍ഡറി) സ്ഥലം: അനിമല്‍ ഹസ്ബന്‍ഡറി വിഭാഗം, കാര്‍ഷിക കോളേജ്, വെള്ളായണി.
Leave a Reply