Monday, 28th October 2024

കോഴിക്കോട് ഫ്രൂട്ട്‌സ് ആന്‍്‌റ് സ്‌പൈസസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പിന്റെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിക്കുന്നതിന്റെയും ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 22) രാവിലെ 11 മണിക്ക് തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *