Tuesday, 29th April 2025

കേരള കാര്‍ഷിക സര്‍വ്വകലാശാല- കോഴിക്കോട് വേങ്ങേരി കാര്‍ഷിക വിജ്ഞാന-വിപണന കേന്ദ്രത്തില്‍ വെച്ച് പച്ചക്കറി തൈ ഉത്പാദനം, പച്ചക്കറി തൈകളിലെ ഗ്രാഫ്റ്റിങ് എന്ന വിഷയത്തില്‍ ഈ മാസം 24 ന് (24.02.2024) രാവിലെ 10.0 മണി മുതല്‍ 1 മണി വരെ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി 0495 2935850, 9188223584 എന്നീ ഫോണ്‍ നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് അവസരമുണ്ടായിരിക്കുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *