Sunday, 14th April 2024

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വിപണനം ചെയ്യാന്‍ സഹായിക്കുന്ന പരിശീലന പരിപാടി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം കാര്‍ഷിക കോളേജ് പടന്നകാടില്‍ ഡിസംബര്‍ 20, 21 തീയതികളില്‍ സംഘടിപ്പിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ,് വെബ്‌സൈറ്റ് നിര്‍മ്മാണം, ഈ കണ്ടന്റ് നിര്‍മാണവും പരസ്യവും എന്നീ വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് 7306481338, 6282110691 എന്നീ ഫോണ്‍#് നമ്പറുകളില്‍ ബന്ധപ്പെടുക

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *